ഇരിങ്ങാലക്കുട: താണിശ്ശേരി മാഞ്ചേരി മാധവന്‍നായര്‍ ഭാര്യ കണ്ണംപ്പിള്ളി ലക്ഷ്മിയമ്മ (86) നിര്യാതയായി. മക്കള്‍: രാമചന്ദ്രന്, സുജാത, അംബിക, ശ്രീകല, സുമ. മരുമക്കള്‍: സുശീലദേവി, രാജു, ചന്ദ്രന്, രാധാകൃഷ്ണന്, സുരേഷ്. സഹോദരങ്ങള്‍: അപ്പുനായര്, പരേതനായ വേലായുധന്നായര്.