ചാവക്കാട്: ഇരട്ടപ്പുഴ സ്കൂളിന് തെക്ക് പട്ടർപുരക്കൽ ഗോപാലൻ (96) നിര്യാതനായി. മക്കൾ: കൃഷ്ണൻ, ബേബി, ആനന്ദൻ, സുനിൽ കുമാർ (ദുബൈ), മണികണ്ഠൻ, സജീവ്, പരേതരായ ചന്ദ്രശേഖരൻ, രാധ. മരുമക്കൾ: കൃഷ്ണൻകുട്ടി, വാസുദേവൻ, താരകേശ്വരി, സിന്ധു, ജിഷ, മായ.