മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാംവാർഡിൽ പരേതനായ കാട്ടിപ്പറമ്പിൽ അപ്പച്ചെൻറ മകൻ ആനന്ദൻ (45) നിര്യാതനായി. മാതാവ്: ശ്രീമതി. ഭാര്യ: സൗമ്യ. മക്കൾ: അർജുൻ, അഭിനന്ദ്.