ആലപ്പുഴ: കണ്ടല്ലൂർ തെക്ക് ഉമാഭവനിൽ ഉദയഭാനു (68) നിര്യാതനായി. ഭാര്യ: ബി.എ. ബീന (റിട്ട. അധ്യാപിക, കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂൾ, പുതിയവിള). മക്കൾ: വിദ്യാ ഹർഷ, നവീൻ. മരുമക്കൾ: ശ്രീകുമാർ, വിപിൻ.