ചാരുംമൂട്: താമരക്കുളം മേക്കുംമുറി സാരംഗിയിൽ മോഹനെൻറ ഭാര്യ ലത മോഹൻ (51) നിര്യാതയായി. താമരക്കുളം പി.എൻ.വൈ സഭ പ്രൈവറ്റ് ലിമിറ്റഡ് ബാങ്ക് മുൻ മാനേജരായിരുന്നു. മക്കൾ: നന്ദു മോഹൻ, നെബു മോഹൻ.