ചെങ്ങന്നൂർ: ചെറിയനാട് കൊല്ലക്കടവ് ആലക്കോട് മോഹനം ഭവനത്തിൽ ശങ്കരക്കുറുപ്പ് (94) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.