ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര തട്ടാരയ്യത്ത് റിട്ട. അഡീഷനൽ തഹസിൽദാർ ടി.എം. മസുദ് (73) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജാബീവി. മകൾ: എം. സിമിറ്റി. മരുമകൻ: റഹിം ജാൻ.