ചാരുംമൂട്: വള്ളികുന്നം കടുവിനാൽ നിലയ്ക്കൽ കിഴക്കതിൽ ശശിധരൻ (61) നിര്യാതനായി. ഭാര്യ: തുളസീഭായി. മക്കൾ: ശ്രേയസ്, ശ്രീജ. മരുമക്കൾ: സാബു, പ്രവീൺ. സഞ്ചയനം 28 ന് രാവിലെ എട്ടിന്.