വെട്ടം: പരിയാപുരം ചക്കെൻറകത്ത് കയ്യാലയിൽ (നടുകണ്ടിയിൽ) അവറാൻ കുട്ടി (85) നിര്യാതനായി. ഭാര്യ: ബിയ്യുമ്മ. മക്കൾ: കുഞ്ഞിമോൻ, നസീർ, ജമാൽ, ഇസ്മായിൽ, സൈതലവി, മൻസൂർ, റാബിയ, നൂർജഹാൻ, നജ്ല, ഹാജറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പരിയാപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.