വള്ളിക്കുന്ന്: കരുമരക്കാട് താമസിക്കുന്ന കൽപാലത്തിങ്ങൽ അബ്ദുറസാഖ് (55) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റഹൂഫ്, ജിൽസിയ, റംലത്ത്. മരുമക്കൾ: മുഹമ്മദ് ഫാസിൽ, ഉനൈസ്.