കൽപകഞ്ചേരി: കല്ലിങ്ങൽപറമ്പിലെ പൊട്ടേങ്ങൽ സൈതലവി (കുഞ്ഞാവ-74) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഇഖ്ബാൽ, റാഫി, ശരീഫ. മരുമക്കൾ: അബ്ദുൽ അസീസ്, നസീറ, സുഹറ.