കാളികാവ്: തണ്ട്കോട്ടിലെ പുലിവെട്ടി അബ്ദുഹാജി (77) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ശംസുദ്ദീൻ, അഷ്റഫ്, മുംതാസ്, ജാഫർ, ഷാനവാസ്, ബഷീർ. മരുമക്കൾ: സലാം, ഷാഹിദ, ഷാനിദ, റസീന, ഫസീല, നിഷാന. ഖബറടക്കം ചൊവ്വാഴ്ച എട്ടിന് തണ്ട്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.