വള്ളിക്കുന്ന്: അരിയല്ലൂരിലെ കിഴക്കെൻറ പുരക്കൽ മുഹമ്മദ് കുട്ടി (64) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഇസ്ഹാഖ്, ഇസ്മായിൽ, ഖദീജ, റുക്സാന. മരുമക്കൾ: ഷമീർ, കാസിം, ജംഷീന, റുസീന.