ചെറുതുരുത്തി: ദേശമംഗലം മലബാർ എൻജിനീയറിങ് കോളജിന് സമീപം താമസിക്കുന്ന പരേതനായ തുറക്കൽ ഹൈദ്രുവിെൻറ മകൻ പരീത് (75) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: അബ്ദുറഹ്മാൻ (സൗദി), ജസീന, മൈമൂന. മരുമക്കൾ: ആയിശ, ഷംസുദ്ദീൻ (ഖത്തർ), സാലിഹ് മുഹമ്മദ് (അമേരിക്ക). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ദേശമംഗലം വെസ്റ്റ് പല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.