കാഞ്ഞാണി: അമ്പലക്കാട് ഇയ്യാനിത്തറ പരേതനായ കുട്ടാപ്പുവിെൻറ ഭാര്യ കൗസല്യ (90) നിര്യാതയായി. മക്കൾ: ഉദയഭാനു, സിദ്ധാർത്ഥൻ, കീർത്തിരത്നം, പ്രേമലത, രജനി, ഷൈല. മരുമക്കൾ: ഷൈനലത, ഗിരിജ, ദർശന, രാജൻ, ശശാങ്കൻ, സുനിൽകുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.