ഏങ്ങണ്ടിയൂർ: പുളിഞ്ചോട് വടക്ക് കാട്ടുതിണ്ടിയിൽ രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രേഷ്മ, രാഗേഷ്, രമ്യ. മരുമക്കൾ: നിധിൻ, ദീപക്, ജിഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.