േപാട്ട: പുല്ലൻ ലൂവിസിെൻറ ഭാര്യ ചേലൂർ പാറക്കൽ കുടുംബാംഗം മേരി (71) നിര്യാതയായി. മക്കൾ: ജോസ്, ലില്ലി, ലിൻസി, ലീന, ലിജി. മരുമക്കൾ: ജെക്സി, പോളി കോട്ടകത്തുകാരൻ (ഇരിങ്ങാലക്കുട), ജെബി ചാറേക്കാടൻ (കൊമ്പിടി) സജി വിതയത്തിൽ (ചാലക്കുടി), അജു എളങ്കുന്നപുഴ (ആനന്ദപുരം)