മണ്ണുത്തി: തിരുവാണിക്കാവ് പൊലിയേടത്ത് ശങ്കുണ്ണി നായരുടെ മകനും റിട്ട. പൊലീസ് ഡ്രൈവറുമായ എം. അനിയൻ (66) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: കെ.ടി. ശ്രീകാന്ത് (അസി. മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ), കെ.ടി. ശ്രീദേവി. മരുമക്കൾ: സന്തോഷ്, അഞ്ജലി.