ഏനാമാക്കൽ: മേച്ചേരിപ്പടി എലുവത്തിങ്കൽ മുട്ടിക്കൽ ജോർജിെൻറ ഭാര്യ ത്രേസ്യ (94) നിര്യാതയായി. മക്കൾ: ജോണി, മേഴ്സി, ഡേവിസ്, ഇഗ്േനഷ്യസ്. മരുമക്കൾ: അൽഫോ, വിൽസൺ, ലിസി, റീന. സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഏനാമാക്കൽ പരിശുദ്ധ കർമലമാതാവിൻ പള്ളി സെമിത്തേരിയിൽ.