ചാലക്കുടി: കൊരട്ടി മദുര കോട്സ് മുൻ ജീവനക്കാരൻ കോനൂർ ചിറ്റേത്ത് വീട്ടിൽ നാരായണൻ നായർ (98) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മകൾ: തങ്കമണി, രാജൻ, രവീന്ദ്രൻ, ബലകൃഷ്ണൻ. മരുമക്കൾ: ശ്യാമളാദേവി, അനിത, ശ്രീജ, പരേതനായ ഗോപിനാഥൻ നായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.