നെടുമങ്ങാട്: പഴകുറ്റി തങ്കംസിൽ പരേതനായ സെൻട്രൽ ഇൻറലിജൻസ് ഓഫിസർ പി. വസന്തകുമാർ (എസ്.എൻ ട്രസ്റ്റ് ബോർഡ് മെംബർ)-ജയ വസന്ത് ദമ്പതികളുടെ മകൻ റെനി വസന്ത് (സെൻട്രൽ ഇൻറലിജൻസ് ഓഫിസർ, ചെന്നൈ 39) നിര്യാതനായി. ഭാര്യ: സജിമോൾ (സീനിയർ സയൻറിസ്റ്റ്, ബി.എ.ആർ.സി കൽപ്പാക്കം). മക്കൾ: ആർജവ്, ആദവ്.