കാട്ടാക്കട: വീരണകാവ് ചായ്ക്കുളം ആദിത്യാപുരം സപ്തഗിരിയിൽ പരേതനായ ധർമരാജെൻറ ഭാര്യ ജയകുമാരി (53) നിര്യാതയായി. മക്കൾ: ധനജ, ധന്യ, ധനശ്രീ. മരുമക്കൾ: ഹേമചന്ദ്രൻ, പ്രശാന്ത്, രഞ്ജിത്ത്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.