നെടുമങ്ങാട്: ചെക്കക്കോണം മലയം മൂലക്കട വീട്ടിൽ സൈനുലാബ്ദീൻ (74) നിര്യാതനായി. ഭാര്യ: ജമീല ബീവി. മകൻ: സുധീർ. മരുമകൾ: റംസി മോൾ.