കൊല്ലം: കുളപ്പാടം കല്ലുവിള കിഴക്കതിൽ നെടുമ്പന അബ്ദുൽ ജബ്ബാർ (63) നിര്യാതനായി. ഭാര്യ: ബാത്തിഷാബീവി. മക്കൾ: അൻസാർ ഖാൻ, അബ്ദുൽ മനാഫ് സഖാഫി (എസ്.വൈ.എസ് ജില്ല എക്സിക്യൂട്ടിവ് അംഗം), ഹാഷിം, അബ്ദുൽ റഹിം. മരുമക്കൾ: ഷെമീന, സൗമ്യത്ത്, ഷൈലജ, റാഷിന.