മഞ്ചേരി: എടവണ്ണ സ്വദേശിയും മഞ്ചേരി 22ാം മൈലില്‍ താമസക്കാരനുമായ മുഹമ്മദ് മാലങ്ങാടന് (കുഞ്ഞാന്-68) നിര്യാതനായി. ഭാര്യ: നദീറ. മക്കള്‍: രഹ്ന, സബ്ന, ഫെബിന്, ഷിബിന്‍. മരുമക്കള്‍: എം. മാനിഷാദ്, എസ്. ബിജു, ദില്‍ന, സീന.