പരപ്പനങ്ങാടി: ഒട്ടുമ്മൽ തച്ചറാട്ട് പറമ്പിലെ കൂനത്തിൽ യൂസുഫ് (75) നിര്യാതനായി. ഭാര്യ: കുഞ്ഞിര്യ. മക്കൾ: കുഞ്ഞിമോൻ, സുഹറാബി, പാത്തുമോൾ, സഫിയ, ശറഫുദ്ദീൻ (മുപ്പത്തിയഞ്ചാം ഡിവിഷൻ മുസ്ലിം ലീഗ് സെക്രട്ടറി), റംല, ഫൗസിയ, ബുഷ്റ, ഷാഫി. മരുമക്കൾ: അസീസ്, മജീദ്, നിസാർ, കോയ, ഷാജു, മനാഫ്, നസീമ, സഫിയ.