മേലാറ്റൂർ: എടപ്പറ്റ മൈനർ ബസാറിൽ താമസിക്കുന്ന തിരുവാലപ്പറ്റ അബ്ദുല്ല (76) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുസ്തഫ, റഷീദ്, ഹൈറോജ, ഷൈലജ, ആരിഫ. മരുമക്കൾ: നസീന, ഷൈലജ.