പരവൂർ: ഗൃഹനാഥൻ ആറ്റിൽ വീണു മരിച്ചു. പൂതക്കുളം കാക്കച്ചിമുക്ക് ലക്ഷംവീട് കോളനിയിൽ പരേതയായ സുമതിയുടെ മകൻ ഉണ്ണികൃഷ്ണൻ (50) ആണ് മരിച്ചത്. വള്ളംകെട്ട് തൊഴിലാളിയായിരുന്നു. മക്കൾ: സിനി, സിമി.