മഞ്ചേരി: എളങ്കൂര്‍ കോളനിപ്പടി വെളിയോടന് ദാമോദരന്‍ (76) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കള്‍: സദാനന്ദന്, കൃഷ്ണദാസ്, ജയശ്രീ. മരുമക്കള്‍: സുരേഷ് ബാബു, സ്മിത, ശ്രീജ.