തിരൂരങ്ങാടി: മൂന്നിയൂർ ആലിൻചുവട് സ്വദേശി പരേതനായ ചാന്ത് കുഞ്ഞിമൊയ്തീെൻറ ഭാര്യ ഖദീജ (69) നിര്യാതയായി. മക്കൾ: അഹമ്മദ് കോയ, നഫീസ, സെയ്തലവി, സുഹറ, അബ്ദുൽ ഗഫൂർ, അബ്ദുന്നാസർ, ഫൈസൽ, ഫൗസിയ. മരുമക്കൾ: മുസ്തഫ മനരിക്കൽ, ശിഹാബ്, ശരീഫ, സുബൈദ, ബുഷ്റ, മുഹ്സിന, ആബിദ, സുമയ്യ.