അരീക്കോട്: സൗത്ത് പുത്തലം പരേതനായ പുറക്കാട് മുഹമ്മദ് എന്ന നാണിയുടെ മകന് മുഹമ്മദ് മുസ്ലിയാർ (55) നിര്യാതനായി. ഭാര്യ: നസീഫ കക്കോടന്‍. മക്കള്‍: ആയിശത്തുല്‍ മുസ്കിന, അജ്മല്‍ ശുഹൈബ്. മരുമകന്: മിദ്ലാജ് കിടങ്ങഴി.