മാറഞ്ചേരി: പുറങ്ങ് മാരാമുറ്റം റിട്ട. വില്ലേജ്മാൻ മാനാത്ത് പറമ്പിൽ കാളിയത്ത് മുഹമ്മദ് (92) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഉമ്മർ, സാലിഹ്, ഹംസ, അബ്ദുൽ ഖാദർ, റുഖിയ, ഫാത്തിമ. മരുമക്കൾ: അബൂബക്കർ (പുതുപൊന്നാനി), മുഹമ്മദ് (കുറ്റിപ്പാല), സുഹ്റ, മുനീറ, സാഹിറ, മിസ്രിയ.