പൊന്നാനി: കുറ്റിക്കാട് സ്വദേശി പരേതനായ കളത്തിൽപറമ്പിൽ മുഹമ്മദിെൻറ ഭാര്യ നഫീസ (77) നിര്യാതയായി. മക്കൾ: ശരീഫ (ആനക്കര), ഹംസു, ബഷീർ, അലി, സക്കീർ, സക്കീന (ആൽത്തറ). മരുമക്കൾ: ഷക്കീല, സീനത്ത്, യൂസുഫ് (ആൽത്തറ), സലീന (പൊന്നാനി സഹകരണ ബാങ്ക് ജീവനക്കാരി), നസീറ.