മുക്കൂർ: ചെറുകോൽ പാറമേൽ തകിടിയിൽ ടി.ജി. അലക്സാണ്ടർ (ബിജു -63) നിര്യാതനായി. ഭാര്യ: ചെങ്ങരൂർ കിഴക്കയിൽ സൂസമ്മ. മക്കൾ: ബെറ്റ്സി (സൗദി), ബോണി, സോണി. മരുമകൻ: ബിബിൻ (പുണെ). സംസ്കാരം പിന്നീട്.