കോന്നി: മലയാലപ്പുഴ ജെ.എം.പി ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ തോട്ടപ്പുഴ വീട്ടിൽ ജി. സഖറിയ (76) നിര്യാതനായി. വെണി താഴത്തമ്പലം തോട്ടപ്പുഴ കുടുംബാംഗമാണ്. മാർത്തോമ സൺഡേ സ്കൂൾ സമാജം റാന്നി- നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറിയായിരുന്നു. ഭാര്യ: കോന്നി വട്ടക്കാവ് ഇലവുംമൂട്ടിൽ കുടുംബാംഗം റോസമ്മ സഖറിയ (റിട്ട. അധ്യാപിക, പി.എസ്.വി.പി.എം.എച്ച്.എസ്, കോന്നി). മക്കൾ: മിനു ജോർജ് സഖറിയ (യു.കെ), അനു സഖറിയ (ബിസിനസ്). മരുമക്കൾ: അനു ഉമ്മൻ (യു.കെ), സുമി തമ്പി (എസ്.എൻ പബ്ലിക് സ്കൂൾ, കോന്നി).