മുടപുരം: മുടപുരം തെന്നൂർക്കോണം ആലിയ മൻസിലിൽ മൻസാർ (48) റാസൽ ഖൈമയിൽ നിര്യാതനായി. ഭാര്യ: സലീന ബീവി. മക്കൾ: ആലിയ, ആദിൽ. ഖബറടക്കം ബുധനാഴ്ച വൈകീട്ട് കട്ടുമുറാക്കൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.