തിരുവനന്തപുരം: കരുമം മധുപാലം മധുവരമ്പിൽ വീട്ടിൽ സതീഷ് ചന്ദ്രൻ (64-റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ലക്ഷ്മി പ്രിയ, പ്രവീൺ. മരുമകൻ: ലാലു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.