കല്ലറ: കാട്ടുംപുറം പൗർണമിയിൽ സുരേന്ദ്രക്കുറുപ്പ് (58) നിര്യാതനായി. ഭാര്യ: സതി. മകൾ: മീര. മരുമകൻ: സജിത്ത് (കുവൈത്ത്). സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്.