ഉൗക്കോട്: ലാൽ സദനത്തിൽ എൻ. മാധവപ്പണിക്കർ (87-റിട്ട. അധ്യാപകൻ ജി.എം.എച്ച്.എസ്.എസ് പുന്നമൂട്) നിര്യാതനായി. മക്കൾ: ഗിരിലാൽ, പ്രിയറാണി. മരുമക്കൾ: ജീനാ ഗിരിലാൽ, റോബർട്ട് രാജ്. സഞ്ചയനം െവള്ളിയാഴ്ച രാവിലെ 8.30ന്.