കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ മണ്ണടിശ്ശേരി കൊല്ലകാരൻറയ്യത്ത് വീട്ടിൽ പരേതനായ മൈതീൻകുഞ്ഞിെൻറ മകൻ അഷറഫ് (56) നിര്യാതനായി. മാതാവ്: നബീസാബീവി. ഭാര്യ: അനീസ. മക്കൾ: മുഹമ്മദ് ആദിൽ, മുഹമ്മദ് റീജാൻ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പുത്തൻതെരുവ് ഷെരീഅത്തുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥനിൽ.