ആയൂർ: നീറായ്ക്കോട് പ്ലാവിള വീട്ടിൽ കുഞ്ഞുമോൻ (75) നിര്യാതനായി. ഭാര്യ: ഓമന (പുനലൂർ പുളിമൂട്ടിൽ കുടുംബാഗം). മക്കൾ: സുമ, സീമ, സിന്ധു, സ്മിത. മരുമക്കൾ: പരേതനായ സജി, ജോസ്, സജി, റെജി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് നീറായ്ക്കോട് സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.