തൃശൂർ: കോലഴി തിരൂർ കണ്ടമ്പാട്ടിൽ വീട്ടിൽ സജീവ് കെ. പണിക്കർ (56) നിര്യാതനായി. ഭാര്യ: ശ്രീജ. മകൾ: ജീവ. സഹോദരങ്ങൾ: രാജീവ്, ജിജി.