കരുനാഗപ്പള്ളി: കല്ലേലിഭാഗത്ത് ചന്ദ്രകാന്തം (തടായിൽ) കെ. രാമചന്ദ്രൻപിള്ളയുടെ (റിട്ട. സൈനികക്ഷേമ ഓഫിസർ, കൊല്ലം) ഭാര്യ പത്മകുമാരിയമ്മ (64) നിര്യാതയായി. മക്കൾ: രജിൻചന്ദ്രൻ, ദിവ്യ പി. പിള്ള. മരുമക്കൾ: സുദർശനബാബു, രശ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ ആറിന്.