ചാലക്കുടി: നോർത്ത് ചാലക്കുടി മഞ്ഞളി വർക്കിയുടെ മകൻ ഡേവിസ് (63) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സിനു, സനീഷ്, സച്ചിൻ. മരുമക്കൾ: സുനിൽ, അനീഷാ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നോർത്ത് ചാലക്കുടി സെൻറ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.