വാളത്തുംഗൽ: വാളത്തുംഗൽ ദീപ ഭവനിൽ വി. ശിവദാസൻ (83- വിദ്യാഭ്യാസവകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: ബി. രാജമ്മ. മക്കൾ: അരുൺകുമാർ (െഎശ്വര്യ കേബിൾസ്), ഡോ. മനോജ്കുമാർ (വേദിക് എസൻസ്, തൃപ്പൂണിത്തുറ), ഡോ. ദീപാറാണി (സീനിയർ മെഡിക്കൽ ഓഫിസർ, കുണ്ടറ). മരുമക്കൾ: സുജ, ഡോ. മിനി (അസോ. പ്രഫസർ, ഗവ. ആയുർവേദ കോളജ്, കണ്ണൂർ), ലാലു (സീനിയർ മാനേജർ, കനറാ ബാങ്ക്, പരവൂർ).