വാടാനപ്പള്ളി: തൃത്തല്ലൂർ മീൻ ചന്തക്ക് കിഴക്ക് ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിന് സമീപം വയക്കാട്ടിൽ മധുസൂദനൻ (90) നിര്യാതനായി. ഭാര്യ: പരേതയായ സരളാ ഭായ്. മക്കൾ: നീന, ജയഗോപാൽ, ഗോവിന്ദ ലാൽ, മീന. മരുമക്കൾ: സോണി (അധ്യാപിക വി.പി.എം.എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ കഴിമ്പ്രം), ലിജിൻ കുമാർ, പരേതരായ പ്രകാശ്, സജിനി.