കുളത്തൂപ്പുഴ: അമ്പലക്കടവ് തിരുവാതിരയില്‍ ജഗദലന് പിള്ള (75) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കള്‍: ഹരീഷ് ജെ. നായര്‍, ശ്രീജിത് ജെ. നായര്‍. മരുമക്കള്‍: അനുപമ, ലക്ഷ്മി.