തൃപ്രയാർ: എടമുട്ടം കറപ്പം വീട്ടിൽ മുഹമ്മദാലി (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: കെ.എം. അബ്ദുൽ മജീദ് (വലപ്പാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി മുൻചെയർമാൻ), മൻസൂർ (ദുബൈ), അഡ്വ. കെ.എം. അബ്ദുൽ ഷുക്കൂർ. മരുമക്കൾ: ഷംസി, അനീസ, ജെസ്സി.