തിരൂര്‍: തൃക്കണ്ടിയൂര്‍ റിട്ട. പോസ്റ്റ്മാന് കാവുങ്ങപറമ്പില്‍ അബ്ദുല്‍ അസീസ് (95) നിര്യാതനായി. ഭാര്യ: പരേതയായ സുഹറാബി പാലക്കാട്. മക്കള്‍: മുഹമ്മദ് റാഫി, ബല്‍ക്കീസ്, റംല, സീനത്ത്. മരുമക്കള്‍: ഖാലിദ്, മജീദ്, സുബൈദ, പരേതനായ ഉസ്മാന്.