തൃക്കലങ്ങോട്: നടുവത്ത് വാരിയത്ത് പരേതനായ രാമവാരിയരുടെ ഭാര്യ പാറുകുട്ടി വാരസ്യാർ (86) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (റിട്ട. ജിയോളജി അസിസ്റ്റൻറ്, മഞ്ചേരി), രവികുമാർ. മരുമകൾ: സുനിത (പാലക്കാട്).